സാംസ്കാരിക കേന്ദ്രം നിർമാണ ഫണ്ട്‌ സമാഹരണ ക്യാമ്പയിൻ

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഡൽഹിയിൽ നിർമിക്കുന്ന മുസ്ലിം ലീഗ് ഓഫീസ് ഖാഇദേ മില്ലത്ത് സാംസ്കാരിക കേന്ദ്രം നിർമാണ ഫണ്ട്‌ സമാഹരണ ക്യാമ്പയിൻ ചേമഞ്ചേരി പഞ്ചായത്ത്‌ കണ്ണൻ കടവ് ശാഖ യിൽ ഫണ്ട് ഉദ്ഘാടനം ശാഖ സെക്രട്ടറി അസീസ് തെക്കെയിലിൽ നിന്ന് ഫണ്ട്‌ സ്വീകരിച്ചു കൊണ്ട് മണ്ഡലം ലീഗ് സെക്രട്ടറി മൊയ്‌ദീൻകോയ MP നിർവഹിച്ചു. ചടങ്ങിൽ ശാഖ സെക്രട്ടറി അസീസ് T സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ഇമ്പിച്ചിഅഹമ്മദ് Pk അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആലിക്കോയ സംസാരിച്ചു. ശാഖ ട്രഷറർ ഷാനവാസ്‌ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!