എന്‍ജിനീയറിങ് കോളേജ് എം.ടി ലാബിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ജിനീയറിങ് കോളേജ് എം.ടി ലാബിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജ് കെമിക്കല്‍ എന്‍ജിനീയറിങ് ബ്ലോക്കിലെ പുതിയ എം.ടി ലാബിലേക്ക് പ്ലംബിങ് ലൈന്‍ സ്ഥാപിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ (പി.ഒ) 673005 എന്ന വിലാസത്തില്‍ മാര്‍ച്ച് 16ന് ഉച്ചക്ക് രണ്ടിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.geckkd.ac.in വെബ്‌സൈറ്റില്‍.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!