അധ്യാപക നിയമന അഭിമുഖം മാറ്റിവെച്ചു.

മേപ്പയൂർ:  ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ മെയ് 27 ന് നടത്താൻ തീരുമാനിച്ച അധ്യാപക അഭിമുഖം മെയ് 29 തിങ്കളാഴ്ച നടത്തും. ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി, അറബിക്, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം മെയ് 29 തിങ്കളാഴ്ച 10 മണി മുതലും ഫിസിക്കൽ സയൻസ്, ജീവശാസ്ത്രം, കണക്ക്, യു. പി. എസ്. എ എന്നിവക്കുള്ള അഭിമുഖം അന്ന് 1 മണിമുതലും ഹൈസ്കൂൾ ഓഫീസിൽ വെച്ച് നടത്തുന്നു.

താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ഫോട്ടോ കോപ്പികളുമായി ഹാജരാകേണ്ടതാണ്.
മെയ് 27 ന് നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖം, അന്ന് PSC പരീക്ഷ നടക്കുന്നതിനാൽ മെയ് 29 ലേക്ക് മാറ്റിയതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!