പന്തിരിക്കരയില്‍ തെരുവ്‌നായ്ക്കളുടെ കടിയേറ്റ് ആടുകള്‍ ചത്തു


പേരാമ്പ്ര: പന്തിരിക്കരയില്‍ തെരുവ്‌നായ്ക്കളുടെ കടിയേറ്റ് ആടുകള്‍ ചത്തു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ കല്ലങ്കണ്ടി മീത്തല്‍ സൂപ്പിയുടെ കറവുള്ള ആടിനെയും രണ്ട് കുട്ടികളെയും കൂട്ടില്‍ കയറി തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നത്.
ഇന്നലെ രാത്രിയാണ് സംഭവം ഈ ഭാഗത്ത് തെരുവ് നായ്ക്കളുടെ ശല്യം വ്യാപകമാണ്. ഇത് സംബദ്ധിച്ച് പഞ്ചായത്ത് സിക്രട്ടറിക്കും മൃഗഡോക്ടര്‍ക്കും ഉടമ പരാതി നല്‍കിയിട്ടുണ്ട്.







