ഖാദി ഓണം മേള 2024 സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി

കൊയിലാണ്ടി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം മേള 2024 ന്റെ ഭാഗമായി വിതരണം നടത്തിയ സമ്മാനകൂപ്പണുകളുടെ രണ്ടാമത് ആഴ്ച നറുക്കെടുപ്പ് കൊയിലാണ്ടി ടൗണ്‍ വസ്ത്രാലയത്തില്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വക്കറ്റ് കെ സത്യന്‍ നിര്‍വ്വഹിച്ചു.

ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ ശ്രീമതി ജിഷ കെ യുടെ അധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 8 മുതല്‍ സെപ്റ്റംബര്‍ 14 വരെയാണ് ഖാദി ഓണം മേള

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!