പെരുമാൾപുരം മഹാശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ഏപ്രിൽ 4 മുതൽ 11 വരെ

പെരുമാൾപുരം മഹാശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ഏപ്രിൽ 4 മുതൽ 11 വരെ നടക്കും
തൃക്കോട്ടൂർ മഹാശിവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഏപ്രിൽ 4ന് വൈകീട്ട് 5 മണിക്ക് ആചാര്യവരണത്തോടെ ആരംഭിക്കും. വൈകീട്ട് 6.30 ഭാഗവതമാഹാത്മ്യപ്രഭാഷണം നടക്കും.  യജ്ഞാചാര്യൻ ബ്രഹ്മശ്രീ ഹരികൃഷ്ണൻ നമ്പൂതിരിപ്പാട് ( ആലച്ചേരി) ആണ്.

ഏപ്രിൽ 5 മുതൽ 11 വരെ രാവിലെ മുതൽ വിഷ്ണു സഹസ്രനാമജപം ഭാഗവത പാരായണം പ്രഭാഷണം എന്നിവ നടക്കും ഏപ്രിൽ 9 ചൊവാഴ്ച വൈകീട്ട് 5 മണിയ്ക്ക് രുക്മിണി സ്വയംവര ഘോഷയാത്ര ഉരുക്കര വിശ്രമത്തറയിൽ നിന്ന് പുറപ്പെടും ഏപ്രിൽ 11 ന് വൈകീട്ട് യജ്ഞം സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!