ലോകകപ്പ് പ്രവചന മത്സരം വിജയിക്ക് സമ്മാനം നല്‍കി

കൊയിലാണ്ടി പാസ് ഫുട്‌ബോള്‍ നഴ്‌സറി, കുട്ടികള്‍ക്കായി നടത്തിയ ലോകകപ്പ് ഫുട്‌ബോള്‍ 2026 പ്രവചന മത്സരത്തില്‍ വിജയിയെ അനുമോദിച്ചു. സ്റ്റേഡിയത്തില്‍ നടന്ന പരിശീലനം ശേഷമാണ് അനുമോദന ചടങ്ങ് നടന്നത്.

കൊയിലാണ്ടി അഗ്‌നി രക്ഷാ നിലയം ഫയര്‍ ഓഫീസര്‍ ഇ. എം. നിധിപ്രസാദ് മത്സര വിജയി ജോതിഷിന് സമ്മാനം നല്‍കി. മുഖ്യ അതിഥിയായി സിറാജ് മാസ്റ്റര്‍, കോച്ച് മുഹമ്മദ് റാഷിദ്, അസി. കോച്ച് നിതിന്‍ രാജു, മത്സരത്തിന്റെ കോഡിനേഷന്‍ നടത്തിയത് അഭിനന്ദ് എ ആര്‍ ചടങ്ങില്‍ കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്തു.

 

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!