വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് പാമ്പിന്റെ കടിയേല്‍ക്കാതെയിരുന്നത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വീട്ടുമുറ്റത്ത് നടന്നുകൊണ്ടിരുന്ന കുട്ടിക്ക് പാമ്പിന്റെ കടിയേല്‍ക്കാതെയിരുന്നത് തലനാരിഴയ്ക്ക്. മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന്റെ വീട്ടിലാണ് സംഭവം. മകന്‍ ഇന്ദ്രനീല്‍ ആണ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. വീടിന്റെ പിറക് വശത്തെ മുറ്റത്ത്‌ നടക്കുകയായിരുന്ന കുട്ടി പാമ്പിന്റെ കടിയില്‍ നിന്ന് അത്ഭുതമായി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.




Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!