ഡോക്ടര്‍ കൃപാലിനെ ആദരിച്ചു
ചേമഞ്ചേരി: മുന്നര പതിറ്റാണ്ട് കാലം ആതുര ശുശ്രുഷ സേവന രംഗത്ത് ചേമഞ്ചേരിയുടെ ഭാഗമാറിയ ഡോക്ടര്‍ എം കെ കൃപാലിനെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന് വികസന സമിതിയുടെ നേതൃത്വത്തില്‍ ഡോക്റ്റേഴ്സ് ദിനത്തില്‍ കാപ്പാട് ഹോസ്പിറ്റലില്‍ എത്തി ബ്ലോക്ക് മെമ്പര്‍ എം പി. മൊയ്തീന് കോയ ആദരിച്ചു.
സമിതി പ്രോഗ്രാം കോ ഓഡിനേറ്റര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി. ഷെരീഫ് സംസാരിച്ചു.


