ഇറാനെതിരായ അമേരിക്കൻ – ഇസ്രായേൽ ആക്രമണം; ചേമഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കാട്ടിൽ പ്രകടനം

ചേമഞ്ചേരി: ഇറാനെതിരായ അമേരിക്കൻ – ഇസ്രായേൽ ആക്രമണത്തിനെതിരെ സി.പി.ഐ. (എം) ചേമഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കാട്ടിൽ പ്രകടനം നടന്നു.

കെ. രവീന്ദ്രൻ , എൻ ഉണ്ണി , എം പി അശോകൻ, ശാന്ത കള മുള്ളകണ്ടി എന്നിവർ നേതൃത്വം നൽകി. കെ.ശ്രീനിവാസൻ സംസാരിച്ചു

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!