കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം; മൂന്നാം നാൾ പിന്നിടുമ്പോൾ  കോഴിക്കോട് സിറ്റി ഉപജില്ല മുന്നിൽ

 

 

കൊയിലാണ്ടി:കൊയിലാണ്ടിയിൽ  നടക്കുന്ന  64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം  മൂന്നാം നാൾ പിന്നിടുമ്പോൾ  കോഴിക്കോട് സിറ്റി ഉപജില്ല 636 പോയിന്റുമായി മുന്നിലാണ്. തൊട്ടുപിറകിൽ 604 പോയിന്റുമായി ബാലുശ്ശേരി സബ്ജില്ലയും, 588 പോയിന്റുമായി ചേവായൂർ സബ് ജില്ലയും ഉണ്ട്. കൊയിലാണ്ടി സബ് ജില്ല574 പോയിന്റുമായി 4ാം സ്ഥാനത്തിൽതുടരുന്നു.

സ്കൂളുകളിൽ223 പോയിന്റുമായിസിൽവർ ഹിൽസ് HSS കോഴിക്കോട് ഒന്നാം സ്ഥാനത്തും 209മേമുണ്ട HSS രണ്ടാം സ്ഥാനത്തും, 169 പോയിന്റുമായി ചക്കാലക്കൽ HS മടവൂർ മൂന്നാം സ്ഥാനത്തും തുടരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!