കെഎസ്ഇബി പോസ്റ്റിൽ വലിച്ച കേബിളിന് തീപിടിച്ചു

കൊയിലാണ്ടി: തിക്കോടി സെക്ഷൻ പരിധിയിൽ പുറക്കൽ ട്രാൻസ്ഫോമറിൽ നിന്നും വെള്ളറക്കാട് ട്രാൻസ്ഫോർ ലേക്ക് വലിച്ച് എച്ച്ടി ABC കേബിൾ ബുധനാഴ്ച വൈകിട്ട് 4. 30 ഓടയാണ് തീ പിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷനേ എത്തുകയും അണയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!