സമ്മര്‍ ക്രിക്കറ്റ് കോച്ചിങ്ങ് ക്യാമ്പിലേക്ക് താരങ്ങളെ തേടുന്നു

കൊയിലാണ്ടി: കാവുംവട്ടം എം. യു. പി. സ്‌കൂളിന്റെയും കളിമുറ്റം അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ മികച്ച കോച്ചുമാരുടെ മേല്‍നോട്ടത്തില്‍ കാവുംവട്ടം അക്കാദമി ഗ്രൗണ്ടില്‍

2025 മെയ് 10 മുതല്‍ മെയ് 30 വരെ (മൂന്ന് ആഴ്ചക്കാലം) നീണ്ടുനില്‍ക്കുന്ന ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പിലേക്ക് 8 മുതന്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് അവസരം. താല്പര്യമുള്ളവര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്കായി 7034027027, 90483 22547

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!