കൊല്ലം മന്ദമംഗലം കുളവക്ക് പറമ്പില്‍ കുടുംബ സംഗമം നടത്തി

കൊയിലാണ്ടി: കൊല്ലം മന്ദമംഗലം കുളവക്ക് പറമ്പില്‍ കുടുംബ സംഗമം ലേക്ക് വ്യൂവ് ഓഡിറ്റോറിയത്തില്‍ നടത്തി. ചടങ്ങില്‍ പ്രശസ്ത സീരിയല്‍ നടനും നാടക സംവിധായകനും നടനുമായ പൗര്‍ണ്ണമി ശങ്കര്‍ ഉദ്ഘാടനം ചെയ്തു.

സദാനന്ദന്‍ ഇരിങ്ങല്‍ അധ്യക്ഷതയും ,ഒ.ടി വിനോദന്‍ സ്വാഗതവും രാമചന്ദ്രന്‍ പെരുവട്ടൂര്‍ നന്ദിയും രേഖപ്പെടുത്തി. കുടുംബ കാരണവരായ നാരായണന്‍ കുളവക്ക് പറമ്പില്‍ മറുപടി പ്രസംഗവും തുടര്‍ന്ന് കലാഭവന്‍ അമൃതകുമാറിന്റെ മിമിക്രിയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!