കൊയിലാണ്ടിയിൽ യുഡിഎഫ് ആഹ്ലാദപ്രകടനം

കൊയിലാണ്ടി: പ്രിയങ്ക ഗാന്ധിയ്ക്ക് ചരിത്ര ഭുരിപക്ഷം നേടി കൊടുക്കുകയും. പാലക്കാടിൻ്റെ മണ്ണിൽ വർഗ്ഗിയത വേരോടെ പിഴിതെറിയുകയും ചെയ്ത് യുഡിഎഫ് സ്ഥാനാർത്ഥികളെ ഉജ്ഞലമായി വിജയിപ്പിച്ച വോട്ടർമാർക്ക് അഭിവദ്യങ്ങൾ അർപ്പിച്ച് യുഡിഎഫ് കൊയിലാണ്ടിയിൽ ആഹ്ലാദപ്രകടനം നടത്തി.

മുരളി തോറോത്ത്, അഡ്വ. കെ. വിജയൻ, വി.ടി. സുരേന്ദൻ, കെ.പി.വിനോദ് കുമാർ, എ. അസ്സീസ്. ടി. അഷറഫ്, അരുൺ മണമൽ,സി.പി. മോഹനൻ, അജയ് ബോസ്, കെ. യം. സുമതി. പി.വി. മണി, നടേരി ഭാസ്ക്കരൻ, അൻ സ്സാർ കൊല്ലം, കെ.ടി. സുമ , വി.കെ. ശോഭന, രാമൻ ചെറുവക്കാട്ട്, എൻകെ. സായിഷ്, എം. ദൃശ്യ, ജിഷ പുതി യെടത്ത്, എംഎം ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!