Daily NewsView All

നിയമസഭ തിരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി
കോഴിക്കോട്: ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി. ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളുടെ പൊതുനിരീക്ഷകന്‍ ജിതേന്ദ്ര ഗുപ്തയുടെയും എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, സൗത്ത്

നിയമസഭ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകരുടെയും ചെലവ് നിരീക്ഷകരുടെ യോഗം ചേര്‍ന്നു
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രധാനപ്പെട്ട പ്രശ്നബാധിത മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങളും ലഹരി വിരുദ്ധ നിരീക്ഷണങ്ങളും സംബന്ധിച്ച് പൊതു നിരീക്ഷകരുടെയും ചെലവ് നിരീക്ഷകരുടെ യോഗം ചേര്‍ന്നു. ജില്ല

കണ്ണൂരില്‍ കെ സുധാകരന് സീറ്റ് നല്‍കിയേക്കും,അനുനയിപ്പിക്കാന്‍ വീണ്ടും ശ്രമങ്ങള്‍ നടക്കുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് നീക്കം
കണ്ണൂരില്‍ കെ സുധാകരന് സീറ്റ് നല്‍കിയേക്കും. സുധാകരന് മാത്രമായി ഇളവ് നല്കാനാകുമോ എന്ന് പരിശോധിക്കുന്നു. സുധാകരനെ അനുനയിപ്പിക്കാന്‍ വീണ്ടും ശ്രമങ്ങള്‍ നടക്കുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് നീക്കം.

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു, 5 പേര്‍ക്ക് രോഗലക്ഷണങ്ങള്‍
കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മൂന്നര വയസ്സുകാരി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി.


Local NewsView All




SportsView All
EntertainmentView All

















