Daily NewsView All

പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് ഏപ്രില്‍ 1 മുതല്‍; ജില്ലയില്‍ ഇതുവരെ സമര്‍പ്പിച്ചത് 20,128 അപേക്ഷകള്‍
കൊയിലാണ്ടി: നിയമസഭ തിരഞ്ഞെടുപ്പിനായി ഫോം 12 മുഖേന തപാല്‍ വോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 1 മുതല്‍ ഏഴ് വരെ തപാല്‍ വോട്ട് രേഖപ്പെടുത്താം.

നിയമസഭ തിരഞ്ഞെടുപ്പ്: ഹോം വോട്ടിങ്ങിന് ജില്ലയില്‍ തുടക്കമായി
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍നിന്ന് വോട്ട് ചെയ്യാന്‍ അവസരം നല്കുന്ന ഹോം വോട്ടിങ് സംവിധാനത്തിന് ജില്ലയില്‍ തുടക്കമായി. വീടുകളില്‍ വോട്ട് ചെയ്യാന്‍

നിയമസഭ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഹോം വോട്ടിങ്, പോസ്റ്റല്‍ വോട്ടിങ്, ഇ.വി.എം കമീഷനിങ്,

നിയമസഭ തിരഞ്ഞെടുപ്പ് 2026 ചിത്രം തെളിഞ്ഞു; ജില്ലയില്‍ 98 സ്ഥാനാര്‍ഥികള്‍ 14 പേര് പത്രിക പിന്‍വലിച്ചു
കോഴിക്കോട്: ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 13 മണ്ഡലങ്ങളിലായി 98 സ്ഥാനാര്‍ഥികള്‍ മത്സരിക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം വ്യാഴാഴ്ച മൂന്നു മണിക്കാണ് അവസാനിച്ചത്. ജില്ലയില്‍


Local NewsView All

കൊയിലാണ്ടിയെ ആവേശത്തിലാക്കി രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ
കൊയിലാണ്ടി: യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പ്രവീണ്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി കൊയിലാണ്ടിയില്‍ റോഡ് ഷോയും പൊതുയോഗത്തിലും സംസാരിച്ചു കൊയിലാണ്ടി പഴയ ചിത്ര




SportsView All
EntertainmentView All

Green

കൊയിലാണ്ടിയെ ആവേശത്തിലാക്കി രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ
കൊയിലാണ്ടി: യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പ്രവീണ്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി കൊയിലാണ്ടിയില്‍ റോഡ് ഷോയും പൊതുയോഗത്തിലും സംസാരിച്ചു കൊയിലാണ്ടി പഴയ ചിത്ര
















