മൂന്നിരട്ടിയിലധികം വിളവ് നൽകുന്ന കൃത്യത കൃഷിക്ക് പേരാമ്പ്ര സീഡ് ഫാമിൽ തുടക്കമായി

പേരാമ്പ്ര: പച്ചക്കറി വിളകളിൽ ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കൃത്യത കൃഷിക്ക് പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിൽ തുടക്കമായി. ഒരു ഏക്കറോളം സ്ഥലത്താണ് കൃഷി ആരംഭിച്ചത്. ശാസ്ത്രീയമായി കൃഷിയിടം

Read more
error: Content is protected !!