കിണറ്റിലിറങ്ങാൻ പോണോരേ…. കാണാ വിപത്തിൽ പെടുന്നോരേ….
വേനൽ കനക്കുകയാണ്. ജലക്ഷാമം രൂക്ഷമായിത്തുടങ്ങി. നാട്ടിലെങ്ങും കുടിവെള്ളത്തിനായുള്ള നെട്ടോട്ടമാണ്. പഴയ കിണർ ചെളിനീക്കം ചെയ്ത് വൃത്തിയാക്കലും ആഴം കൂട്ടലുമൊക്കെ വേനലിൽ തകൃതിയായി നടക്കുന്നു, കിണർ വൃത്തിയാക്കാനിറങ്ങി അപകടത്തിൽ
Read more