വേള്ഡ് മൂയ്ത്തായ് ചാമ്പ്യന്ഷിപ്പില് ഇന്ത്യയെ പ്രതിനിധീകരിക്കാന് കൊയിലാണ്ടിയില് നിന്ന് പത്ത് വയസ്സുകാരന്
കൊയിലാണ്ടി: കേരളത്തിന് അഭിമാനം അബുദാബിയില് നടക്കുന്ന ഐഎഫ്എംഎ വേള്ഡ് മൂയ്ത്തായ് ചാമ്പ്യന്ഷിപ്പില് ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിന് കേരളത്തിലെ ആദ്യത്തെ പത്ത് വയസ്സുകാരന് വസുദേവ് അരവിന്ദ്. കൊയിലാണ്ടി കുറുവങ്ങാട് ടൊര്ണാഡോ
Read more