ഇന്‍ഡിപെന്‍ഡസ് കപ്പ് T-30 ക്രിക്കറ്റ് മത്സരത്തില്‍ രോഹന്‍ സി സി ജേതാക്കള്‍
കൊയിലാണ്ടി: ഓണാഘോഷത്തിന്റെ ഭാഗമായി മുചുകുന്നു ഗവര്‍മെന്റ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ഇന്‍ഡിപെന്‍ഡസ് കപ്പ് T-30 ക്രിക്കറ്റ് മത്സരത്തില്‍ ടീം 1983 മലപ്പുറത്തെ നാല് വിക്കറ്റുകള്‍ക്ക് പരാജയപെടുത്തി രോഹന്‍
Read more