പാണ്ടിമേളത്തിന്റെ സ്വരലാവണ്യത്തില്‍ ദീപാരാധന എഴുന്നള്ളിപ്പ്
ചേമഞ്ചേരി: പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്ര മഹോത്സവത്തില്‍ പാണ്ടിമേള അകമ്പടിയില്‍ ദീപാരാധനാ എഴുന്നള്ളിപ്പ് നടന്നു. മഹാഗണപതിയുടെ തിടമ്പേറ്റി നടന്ന എഴുന്നള്ളിപ്പിന് കാഞ്ഞിലശ്ശേരി പത്മനാഭന്‍ ആശാന്റെ മേള
Read more