മന്ദങ്കാവ് കേരഫഡില്‍ താത്കാലിക ജീവനക്കാരെ നിയമിച്ച് തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിച്ചാല്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും; മനോജ് എടാണി
നടുവണ്ണൂർ: മന്ദൻകാവ് പ്രദേശത്തുള്ള 26 എ ലേബർ കാർഡുള്ള ലോഡിംങ് തൊഴിലാളികളെ അവഗണിച്ചു കൊണ്ട് എംപ്ലോയ്മെന്റ് വഴിതാൽക്കാലിക നിയമനം നടത്തിയ തൊഴിലാളികൾക്ക് ഭരണ സ്വാധീനത്തിന്റെ പിൻബലത്തിൽ ലേബർകാർഡ്
Read more