കൊയിലാണ്ടി ട്രാഫിക് പോലീസ് എ.എസ്.ഐയ്ക്ക് മര്‍ദ്ദനം

കൊയിലാണ്ടി: കൊയിലാണ്ടി ട്രാഫിക് പോലീസ് എ.എസ്.ഐയ്ക്ക് മര്‍ദ്ദനം. സ്റ്റേഷനില്‍ ഫൈന്‍ സംബന്ധിച്ച വിഷയവുമായി എത്തിയ ആള്‍ എ.എസ്.ഐയെ മര്‍ദ്ദിക്കുകയായിരുന്നു.എടക്കുളം സ്വദേശി നിഹാബ് അബൂബക്കര്‍ എന്നയാളാണ് പോലീസിനെ ആക്രമിച്ചത്.

Read more

കൊല്ലം ശ്രീ അനന്തപുരം ക്ഷേത്രോത്സവം കൊടിയേറി

കൊല്ലം ശ്രീ അനന്തപുരം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ജനുവരി 22 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പളളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ കൊടികയറി. 28,29 തിയ്യതികളിൽ

Read more

തൂവ്വക്കാട് ബീച്ചിനു സമീപം കാടുകള്‍ക്ക് തീ പിടിച്ചു

കൊയിലാണ്ടി: തൂവ്വക്കാട് ബീച്ചിനു സമീപം കാടുകള്‍ക്ക് തീ പിടിച്ചു. ഇന്ന് വൈകുന്നേരം 3 മണിയോടുകൂടിയാണ് പൊയില്‍ക്കാവ് ബീച്ചിന് സമീപമുള്ള തുവ്വകാട് പ്രദേശത്ത് തീ പടര്‍ന്നത്. വിവരം കിട്ടിയതിനെ

Read more

കൊരയങ്ങാട് തെരുഭഗവതി ക്ഷേത്ര താലപ്പൊലിമഹോത്സവം ജനുവരി 26 മുതല്‍ ഫെബ്രുവരി 2വരെ

കൊയിലാണ്ടി: പ്രസിദ്ധമായ കൊരയങ്ങാട് തെരുഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. ഉത്സവനാളുകളില്‍ ഏഴ് ദിവസവും നടക്കുന്ന നാന്ദകം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

Read more

തുവ്വക്കോട് എല്‍ പി സ്‌കൂളിന്റെ 140ാം വാര്‍ഷികാഘോഷവും കെട്ടിടോദ്ഘാടനവും ജനുവരി 25 ന് ശനിയാഴ്ച

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് എല്‍ പി സ്‌കൂളിന്റെ 140ാം വാര്‍ഷികാഘോഷവും കെട്ടിടോദ്ഘാടനവും ജനുവരി 25 ന് ശനിയാഴ്ച സഫലം എന്ന പേരില്‍ ആഘോഷിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍പറഞ്ഞു. കൊയിലാണ്ടി

Read more

സിപിഐ എം ജില്ലാ സമ്മേളനത്തിൽ ഉയർത്താനുളള പതാക കൈമാറി

കൊയിലാണ്ടി വടകരയിൽ 29, 30, 31 തിയ്യതികളിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിൽ ഉയർത്താനുളള പതാക കൊയിലാണ്ടിയിൽ നിന്നും എം മെഹബൂബിൻ്റെ നേതൃത്വത്തിൽ എത്തിച്ചു. സിപിഐ

Read more

ഭിന്നശേഷി കലോത്സവം സാകല്യം 2025 നാടിന് വേറിട്ട അനുഭവമായി

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പൂക്കാട് എഫ് എഫ് ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം നാടിന് വേറിട്ട അനുഭവമായി . കലോത്സവത്തിൽ വിവിധ ശേഷികൾ ഉള്ള

Read more

സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനെ പൊതുസമൂഹം പിന്തുണയ്ക്കണം: കെഎം അഭിജിത്ത്

കൊയിലാണ്ടി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കവർന്നെടുക്കപ്പെട്ട ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നാളെ നടക്കുന്ന പണിമുടക്കിനെ പൊതുസമൂഹം പിന്തുണച്ച് ഏറ്റെടുക്കണമെന്ന് കെ എം അഭിജിത്ത് പറഞ്ഞു. SETO കൊയിലാണ്ടി

Read more

വീട്ടുപറമ്പിലെ വെട്ടിയിട്ട കാടുകള്‍ക്ക് തീപിടിച്ചു

പേരാമ്പ്ര: കടിയങ്ങാട് പുല്ലാക്കുന്നത്ത് അമ്മത്ഹാജി വീട്ടുപറമ്പിലെ വെട്ടിയിട്ട കാടുകള്‍ക്ക് തീയിട്ടതില്‍ നിന്നും തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി. ശക്തമായ കാറ്റില്‍ തീ പടര്‍ന്നത് സമീപത്തെ വീടുകളിലേക്ക് പടരാതിരിക്കാന്‍

Read more

പി ജയചന്ദ്രനെയും മാന്ത്രികം ബാലനെയും അനുസ്മരിച്ചു

നടുവണ്ണൂർ : കാവിൽ സ്റ്റെപ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത ഗായകൻ പി ജയചന്ദ്രനെയും കാവുന്തറയിലെ കലാരംഗത്ത് നിന്നും വിട പറഞ്ഞ മാന്ത്രികൻ ബാലനെയും അനുസ്മരിച്ചു. അനുസ്മരണ യോഗത്തിൽ

Read more
error: Content is protected !!