ക്ലാസ് കാപ്പാടിൻ്റെ ആഭിമുഖ്യത്തിൽ എം ടി അനുസ്മരണം നടന്നു

ചേമഞ്ചേരി : കാപ്പാട് പ്രദേശത്തെ എഴുത്തുകാരുടെയും സാഹിത്യ പ്രേമികളുടെയും കൂട്ടായ്മയായ ക്ലാസ് കാപ്പാടിന്റെ ആഭിമുഖ്യത്തില്‍ എം ടി അനുസ്മരണം നടന്നു. കാപ്പാട് ദിശയില്‍ വെച്ച് നടന്ന പരിപാടിസാമൂഹ്യ

Read more

തിക്കോടി കല്ലകത്ത് കടപ്പുറത്ത്  അഞ്ച് വിനോദസഞ്ചാരികള്‍ തിരയില്‍പ്പെട്ടു; നാല് പേര്‍ക്ക് ദാരുണാന്ത്യം

തിക്കോടി: തിക്കോടി കല്ലകത്ത് കടപ്പുറത്ത്  അഞ്ച് വിനോദസഞ്ചാരികള്‍ തിരയില്‍പ്പെട്ടു. നാല് പേര്‍ക്ക് ദാരുണാന്ത്യം. വയനാട് കല്‍പ്പറ്റ സ്വദേശികളായ അനീസ (31), വാണി (32), ബിനീഷ് (40), ഫൈസല്‍

Read more

പുരസ്കാര നിറവിൽ കൊയിലാണ്ടി അഗ്നിരക്ഷാ നിലയം

കൊയിലാണ്ടി: സ്തുത്യർഹ സേവനത്തിനു ബഹു രാഷ്ട്രപതി അവർകളുടെ 2025 ലെ ഫയർ സർവീസ് മെഡലിനു അർഹനായിരിക്കുകയാണ് കൊയിലാണ്ടി അഗ്നിരക്ഷാനിലയം ഗ്രേഡ്:അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി കെ ബാബു.

Read more

ആയിരങ്ങൾ പങ്കെടുത്ത മെക് 7 ഗ്രാന്റ് സമ്മിറ്റ് കൊയിലാണ്ടി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു

കൊയിലാണ്ടി: മേഖലയില്‍ മെക് 7 ഹെല്‍ത്ത് ക്ലബിന്റെ വ്യായാമ മുറ പരിശീലനം തുടങ്ങിയതിന്റെ വാര്‍ഷികാഘോഷ പരിപാടികളും 35 യൂണിറ്റുകളുടെ ഉദ്ഘാടനവും കൊയിലാണ്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍

Read more

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ്സസ് മെഡല്‍ പി. സി. പ്രേമന് ലഭിച്ചു

പേരാമ്പ്ര: 2024 ലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ്സസ് മെഡല്‍ പി. സി പ്രേമന് ലഭിച്ചു. ചെറുവണ്ണൂര്‍ മുയിപ്പോത്ത് സ്വദേശിയായ പാറച്ചാലില്‍ മീത്തല്‍

Read more

പുറക്കാമല സംരക്ഷിക്കാൻ ആർ ജെ ഡി ഐക്യദാർഢ്യം

പേരാമ്പ്ര: ജൈവ വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ മേപ്പയ്യൂർ – ചെറുവണ്ണൂർ പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന പുറക്കാമല കരിങ്കൽ ഖനനം നടത്താനുള്ള ശ്രമത്തിൽ ചെറുത്ത് നിൽപ്പിനായി പോരാടുന്ന സർവ്വകക്ഷി

Read more

കൊയിലാണ്ടി നഗരസഭ വാര്‍ഷിക പദ്ധതി രൂപീകരണം, വികസന സെമിനാറും കാനത്തില്‍ ജമീല എം എല്‍ എ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2025 – 26 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാര്‍ കാനത്തില്‍ ജമീല എം. എല്‍. എ ഉദ്ഘാടനം ചെയ്തു. വരകുന്ന്

Read more

മെക് 7 വ്യായാമ രീതി ജനുവരി 25 ശനിയാഴ്ച രാവിലെ 6.30 ന് കൊയിലാണ്ടി സ്റ്റേഡിയത്തില്‍

കൊയിലാണ്ടി: ആധുനിക കാലത്തെ ജീവിത ശൈലിയും വ്യായാമമില്ലായ്മയും ഭക്ഷണ രീതിയിലെ മാറ്റങ്ങളും ജീവിത ശൈലീ രോഗങ്ങളുടെ പിടിയിലേക്ക് നാടിനെ എത്തിച്ചതിന് പരിഹാരമാവുകയാണ് മെക് 7 വ്യായാമ രീതി.

Read more

ഉള്ളിയേരി തണ്ണീര്‍ മലയില്‍ തീപിടിച്ചു

കൊയിലാണ്ടി: ഉള്ളിയേരി പഞ്ചായത്ത് 17,18,19 വാര്‍ഡില്‍ വ്യാപിച്ചു കിടക്കുന്ന തണ്ണീര്‍ മലയില്‍ തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന

Read more

കിണറിനടിയില്‍ കല്ലിറക്കി പടവു ചെയ്യുന്നതിനിടയില്‍ കല്ല് വീണ് തൊഴിലാളിയ്ക്ക് പരിക്ക്

പേരാമ്പ്ര: കിണറിനടിയില്‍ കല്ലിറക്കി പടവു ചെയ്യുന്നതിനിടയില്‍ കല്ല് വീണ് പരിക്കുപറ്റിയ തൊഴിലാളിയ്ക്ക്  സുരക്ഷയൊരുക്കി പേരാമ്പ്ര അഗ്‌നിരക്ഷാ സേന. കോട്ടൂര്‍  പടിയക്കണ്ടിയില്‍ അച്ചിയത്ത് മൊയതീന്‍ കോയ എന്നയാളുടെ കിണറിലാണ്

Read more
error: Content is protected !!