ഫോട്ടോ ഫിനിഷ് തീവ്രപരിശീലനം ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പത്താംതരം പരീക്ഷ തീവ്രപരിശീലന പരിപാടി ഫോട്ടോ ഫിനിഷ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം. ബാബു മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍

Read more

ന്യൂനപക്ഷ കമ്മിഷന് ഇനി വാട്സ്ആപ്പിലൂടെയും പരാതി നൽകാം

 പരാതികൾ 9746515133 നമ്പറിൽ അയയ്ക്കാം സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ഇനി വാട്സ്ആപ്പിലൂടെയും പരാതി സ്വീകരിക്കും. നിലവിൽ നേരിട്ടും ഇ-മെയിൽ, തപാൽ മുഖേനയും പരാതികൾ സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമെയാണ്

Read more

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ പുതുക്കി നിര്‍മ്മിച്ച നാഗത്തറ സമര്‍പ്പണം നിര്‍വ്വഹിച്ചു

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ പുതുക്കി നിര്‍മ്മിച്ച നാഗത്തറയുടെ സമര്‍പ്പണം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മേല്‍പ്പള്ളി മന ഉണ്ണികൃഷ്ണന്‍ അടി തിരിപ്പാട് നിര്‍വ്വഹിച്ചു. പിഷാരികാവ് ദേവസ്വം മേല്‍ശാന്തി നാരായണന്‍

Read more

വർണ്ണക്കൂടാരം ഉദ്ഘാടനവും വാർഷികാഘോഷവും കോരപ്പുഴക്ക് പുത്തനുണർവായി

കൊയിലാണ്ടി: കോരപ്പുഴ ഗവൺമെൻറ് യുപി സ്കൂളിൽ പുതുതായി നിർമ്മിച്ച വർണ്ണക്കുടരത്തിൻ്റെ ഉദ്ഘാടനവും സ്കൂളിൻ്റെ 106-ാം വാർഷികാഘോഷവുമാണ് കോരപ്പുഴയുടെ ഉത്സവമായി മാറിയത്. പ്രിപ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന

Read more

പെൻഷൻ പരിഷ്കരണ, ക്ഷേമാശ്വാസ കൂടിശ്ശികകൾ അനുവദിക്കണം

കൊയിലാണ്ടി: പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷേമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ പന്തലായനി നോർത്ത് യൂനിറ്റ് വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

Read more

മാലിന്യമുക്തം നവകേരളം സ്കൂൾ തല ചിത്ര പ്രദർശനം സംഘടിപ്പിച്ചു

കോഴിക്കോട് : മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പന്തലായിനി ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് തിരുവങ്ങൂർ HSS ൽ ശുചിത്വ ചിത്രപ്രദർശനം

Read more

ജനകീയ ക്യാമ്പയിന്‍ ‘ഇനി ഞാന്‍ ഒഴുകട്ടെ’ ഉദ്ഘാടനം ചെയ്തു

ചേമഞ്ചരി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി നീർച്ചാലുകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിതകേരള മിഷൻ്റെ “ഇനി ഞാൻ ഒഴുകട്ടെ “ജനകീയ ക്യാമ്പയിൻ്റെ ഭാഗമായാണ്

Read more

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവരെ പേരാമ്പ്ര ഫയര്‍ഫോഴ്‌സ് ആദരിച്ചു

പേരാമ്പ്ര: അടയ്ക്ക പറിയ്ക്കുന്നതിനിടയില്‍ മിഷീനില്‍ കാല്‍കുടുങ്ങി തലകീഴായ് വീണ് അപകടത്തില്‍ പെട്ടയാളെ രക്ഷിക്കുന്നതില്‍ സമയോചിതമാതും രക്ഷാദൗത്യത്തിന് സഹായകരവുമായ പ്രവര്‍ത്തനം നടത്തിയ നാട്ടുകാരായ റിജേഷ് കടിയങ്ങാട്, മുനീര്‍ മലയില്‍

Read more

ലോക തണ്ണീർത്തടദിനത്തോടനുബന്ധിച്ച് ശുചീകരണം നടത്തി

കൊയിലാണ്ടി: ലോക തണ്ണീർത്തടദിനത്തോടനുബന്ധിച്ച്  കൊയിലാണ്ടി നഗരസഭ ജൈവ വൈവിധ്യ പാർക്കിനോട് ചേർന്ന നെല്ല്യാടി പുഴ നാട്ടുകാരുടെയും ഹരിത കർമ്മ സേനാംഗങ്ങളുടെയും നഗരസഭ ശുചീകരണ ജീവനക്കാരുടെയും സഹകരണത്തോടു കൂടി

Read more

നവകേരളത്തിലേക്ക് വളരണമെങ്കില്‍ വന്‍ നിക്ഷേപങ്ങള്‍ അനിവാര്യം എല്‍ ഡി എഫ്. കണ്‍വീനര്‍ ടി. പി. രാമകൃഷ്ണന്‍ എം എല്‍ എ

മേപ്പയ്യൂർ: നവകേരളത്തിലേക്ക് വളരണമെങ്കിൽ വൻ നിക്ഷേപങ്ങൾ അനിവാര്യമാണെന്ന് എൽ.ഡി.എഫ്. കൺവീനർ ടി. പി. രാമകൃഷ്ണൻ എം. എൽ. എ. ഭൂബന്ധങ്ങളിൽ വന്ന വിപ്ലവകരമായ മാറ്റങ്ങളാണ് കേരളത്തിന്റെ വികസനത്തിന്

Read more
error: Content is protected !!