‘ശാസ്ത്രസാങ്കേതിക മേഖലയില്‍ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും പ്രാധാന്യം; സംവാദം സംഘടിപ്പിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പ്, ആർജിഎസ് എ, സിഡബ്യൂആര്‍ഡിഎം, എൻഎസ്എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രസാങ്കേതിക മേഖലയില്‍ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും പ്രാധാന്യം എന്ന വിഷയത്തിൽ കുന്ദമംഗലം സിഡബ്യൂആര്‍ഡിഎം ഓഡിറ്റോയത്തിൽ സംഘടിപ്പിച്ച

Read more

ചൂട് കുറയ്ക്കാൻ ഹീറ്റ് ആക്ഷൻ പദ്ധതിയുമായി മൂടാടി ഗ്രാമപഞ്ചായത്ത്

ചൂട് കുത്തനെ കൂടുമ്പോൾ പരിഹാരം തേടി മൂടാടി ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പദ്ധതി തയാറാക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെയാണ് ഹീറ്റ് ആക്ഷൻ പദ്ധതി തയാറാക്കുന്നത്.

Read more

ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിയുടെ ആഭിമുഖ്യത്തിൽ ലഹരി ബോധവൽക്കരണക്ലാസ്

കൊയിലാണ്ടി :ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിയുടെ ആഭിമുഖ്യത്തിൽ ലഹരി ബോധവൽക്കരണക്ലാസ് നടത്തി. “ഞങ്ങൾക്ക് കലയാണ് ലഹരി ” എന്ന പ്രോഗ്രാം ഹെൽത്ത് ഇൻസ്പക്ടർ ടി.കെ സുരേഷ് ഉദ്ഘാടനം ചെയ്ത്

Read more

ആശ വർക്കർമാർക്ക് ഐക്യദാർഢ്യ പ്രഖ്യാപിച്ച് പ്രതിഷേധ സംഗമം

ചെങ്ങോട്ടുകാവ് : അന്തരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ചെങ്ങോട്ടുകാവ് മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്ന ആശ വർക്കർമാർക്ക് ഐക്യദാർഢ്യ പ്രഖ്യാപിച്ച് പ്രതിഷേധ സംഗമം

Read more

ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് മേൽശാന്തി കലേഷ് മണിയുടെ മുഖ്യകാർമ്മികത്വത്തിൽ ശനിയാഴ്ച പുലർച്ചയോടെ കൊടിയേറി. തുടർന്ന് കാലത്തും കാലത്തും വൈകീട്ടും കരിമരുന്ന് പ്രയോഗം,

Read more

കാപ്പാട് ഡിവിഷനിൽ വനിതാ ദിനം ആചരിച്ചു

ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൻ കടവ് ക്രസന്റ് ഹാളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാചരണം പന്തലായനി ബ്ലോക്ക് പഞ്ചായത്ത്

Read more

ചേമഞ്ചേരി കിണറ്റില്‍ വീണ പൂച്ചയെ എടുക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് കിണറ്റില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കിണറ്റില്‍ വീണ പൂച്ചയെ എടുക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് കിണറ്റില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. തുവ്വക്കോട് പടിഞ്ഞാറേ മലയില്‍ വിജയന്‍ ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു.

Read more

അര്‍ജന്റീന കോച്ചുമാരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനത്തിന് അവസരമൊരുങ്ങുന്നു

കൊയിലാണ്ടി: അര്‍ജന്റീന കോച്ചുമാരുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനത്തിന് അവസരമൊരുങ്ങുന്നു. അര്‍ജന്റീനോസ് ജൂനിയേഴ്സ് ക്ലബ്ബുമായി ചേര്‍ന്ന് മലബാര്‍ ചാലഞ്ചേഴ്സ്സ് ഫുട്ബോള്‍ ക്ലബ് (എം സി എഫ്‌

Read more

കൊയിലാണ്ടി നഗരസഭയിലെ അതിദരിദ്രവിഭാഗം വരുമാന പദ്ധതിയിലുള്‍പ്പെട്ട കുടുംബങ്ങള്‍ക്കുള്ള ഉപജീവന ഉപാധികള്‍ വിതരണം ചെയ്ത്

കൊയിലാണ്ടി:  കൊയിലാണ്ടി നഗരസഭ – കുടുംബശ്രീ ജില്ലാ മിഷന്‍ അതിഭരിദ്രവിഭാഗം വരുമാനദായക പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കുള്ള ഉപജീവന ഉപാധികള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട്

Read more

നാട്ടില്‍ ഇറങ്ങുന്നത് ആന ആണെങ്കിലും കടുവയാണെങ്കിലും വെടിവെച്ച് കൊല്ലുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത്

നാട്ടില്‍ ഇറങ്ങുന്നത് കടുവയാണെങ്കിലും ആന ആണെങ്കിലും വെടിവെച്ച് കൊല്ലുമെന്ന് കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത്. 20 പേരടങ്ങുന്ന എംപാനല്‍ ഷൂട്ടര്‍മാരെ നിയോഗിക്കാന്‍ ഭരണസമിതി തീരുമാനിച്ചു. വന്യജീവി ആക്രമണം രൂക്ഷമായ

Read more
error: Content is protected !!