വന്മുകം കോടിക്കല്‍ എ.എം.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ നടത്തിയ കലാജാഥയ്ക്ക് സമാപനം
കൊയിലാണ്ടി: വന്മുകം കോടിക്കല്‍ എ.എം.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ മൂന്ന് ദിവസമായി തിക്കോടി മൂടാടി ഗ്രാമപഞ്ചായത്തുകളുടെ തീര്‍ദേശ മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ കലാജാഥയുടെ സമാപന സമ്മേളനം
Read more