ഹൈടക് ആയി മൂടാടി കുടുംബാരോഗ്യ കേന്ദ്രം ലാബ്

കൊയിലാണ്ടി: മൂടാടി കുടുംബാരോഗ്യ കേന്ദ്രം ലാബ് ഹൈടക് ആയി – മൂടാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലെ ലാബിൽ 3.5 – ലക്ഷം രൂപയുടെ ആധുനി ഓട്ടോമാറ്റിക് യന്ത്രം

Read more

ഉത്സവഛായയില്‍ കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം

കീഴരിയൂർ : ഉത്സവഛായയിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം കണ്ണോത്ത് യു.പി. സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു.

Read more

ശോഭ – വാർഷികവും കുടുംബ സംഗമവും നടത്തി

കൊയിലാണ്ടി : കൊയിലാണ്ടി ടൗൺ വാർഡിലെ താലൂക് ഹോസ്പിറ്റൽ പരിസരം ശോഭ റസിഡൻസ് അസോസിയേഷൻ ശോഭ ഫെസ്റ്റ് വാർഷികവും കുടുംബ സംഗമവും നടത്തി. സ്വപ്രയത്‌നത്തിലൂടെ ഉന്നത വിദ്യാഭ്യാസം

Read more

പ്രവേശനോൽസവവും പ്രതിഭാസംഗമവും നടത്തി

മേപ്പയ്യൂർ: ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ ഈ വർഷത്തെ പ്രവേശനോത്സവം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ടി.

Read more

ദേശീയപാതയിലേക്ക് വന്‍ മരം പൊട്ടിവീണ്‌ അപകടം; ഇരുചക്ര വാഹനവും കാര്‍ യാത്രക്കാരനും മരത്തിനുള്ളില്‍ പെട്ടു.

കൊയിലാണ്ടി അരങ്ങാടത്ത് ദേശീയപാതയിലേക്ക് വന്‍ മരം പൊട്ടി വീണ് കാറും ഇരുചക്ര വാഹനവും അപകടത്തില്‍പ്പെട്ടു. ഇരുചക്ര വാഹന യാത്രക്കാരനായ വിയ്യൂര്‍ സ്വദേശി പ്രബീഷിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്താണ്

Read more

സ്‌കൂട്ടിറിന്റെ വൈസറിനുള്ളില്‍ രണ്ട് പെരുമ്പാമ്പ്,റിപ്പയറിങ്ങ് ജീവനക്കാരനാണ് കണെ്ടത്തിയത്

കൊയിലാണ്ടി: മുത്താമ്പി – അരിക്കുളം റോഡിലെ വര്‍ക്ക് ഷോപ്പില്‍ റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുവന്ന സ്‌കൂട്ടറിന്റെ മുന്‍ ഭാഗത്തെ വൈസര്‍ തുറന്നപ്പോഴാണ് പെരുമ്പാമ്പിന്റെ കുട്ടികളെ കണ്ട്‌ത്തെി, ഇന്ന് ഉച്ചയോടെയാണ്.

Read more

ബൈപ്പാസ് നിര്‍മ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം സി പി ഐ കൊയിലാണ്ടി ലോക്കല്‍ കമ്മറ്റി കോഴിക്കോട് എന്‍ എച്ച് എ ഐ ഓഫീസിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി

കൊയിലാണ്ടി: കൊല്ലം കുന്ന്യേറ മലയില്‍ ബൈപ്പാസ് നിര്‍മ്മാണത്തെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന റോഡിന്റെ ഇരുവശത്തേയും സ്ഥലം നാഷനല്‍ ഹൈവേ അതോറിറ്റി ഏറെറടുക്കണമെന്നും, ഇവിടെ താമസിക്കുന്ന ജനങ്ങളുടെ

Read more

പയ്യോളിയില്‍ ഓടിക്കൊണ്ടിരുന്ന പിക്ക് അപ്പ് ജീപ്പിന് തീപ്പിടിച്ചു

പയ്യോളി:  ഓടിക്കൊണ്ടിരുന്ന പിക്ക് അപ്പ് ജീപ്പിന് തീപ്പിടിച്ചു. പയ്യോളിയില്‍ ദേശീയപാതയില്‍ അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിന് സമീപമാണ് പിക്ക് അപ്പ് ജീപ്പ് കത്തിയമര്‍ന്നത്. ഇന്ന് രാവിലെ 10.30

Read more

പൊയില്‍ക്കാവില്‍ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

കൊയിലാണ്ടി: പൊയില്‍ക്കാവില്‍ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. പൊയില്‍ക്കാവ് ടൗണില്‍ സര്‍വ്വീസ് റോഡിലാണ് ലോറി മറിഞ്ഞത്. ദേശീയപാതയോട് ചേര്‍ന്ന് ചെരിഞ്ഞ നിലയിലാണ് ഉള്ളത്. കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരികയായിരുന്ന

Read more

കര്‍ഷക മൈത്രി – കര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു

അരിക്കുളം: ക്ഷീര വികസന വകുപ്പും, പാറക്കുളങ്ങര ക്ഷീരോല്‍പാദക സഹകരണ സംഘവും സംയുക്തമായി കര്‍ഷക മൈത്രി 2025 – 26 കര്‍ഷക സമ്പര്‍ക്ക പരിപാടി അരിക്കുളം പഞ്ചായത്ത് ആരോഗ്യ

Read more
error: Content is protected !!