പൂക്കാട്– മുക്കാടി റോഡ് സഞ്ചാരയോഗ്യമാക്കാൻ കർമ്മസമിതി പഞ്ചായത്തോഫീസ് മാർച്ച് നടത്തി

ചേമഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പൂക്കാട്- മുക്കാടി റോഡിലെ യാത്രാ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കര്‍മസമിതി പഞ്ചായത്തോഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കാപ്പാട് ബീച്ചിലേക്ക് ദേശീയപാതയില്‍ നിന്ന് ഏറ്റവും

Read more

പേരാമ്പ്രയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പേരാമ്പ്ര: പേരാമ്പ്രയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മരുതോങ്കര മൊയിലോത്തറ താഴത്തെ വളപ്പില്‍ അബ്ദുല്‍ ജലീലിന്റെ മകന്‍ അബ്ദുല്‍ ജവാദ് (19)ആണ് മരിച്ചത്. കാലിക്കറ്റ്

Read more

ജനകീയ ശുചീകരണ യജ്ഞം ആരംഭിച്ചു

കൊയിലാണ്ടി: “മാലിന്യമുക്തം നവകേരളം” ക്യാമ്പെയിനിന്റെ ഭാഗമായ ജനകീയ ശുചീകരണ പരിപാടിക്ക് കൊയിലാണ്ടി നഗരസഭയിൽ തുടക്കമായി. ബപ്പൻകാട് വെച്ച് നടന്ന ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ ആരോഗ്യ സ്ഥിരം സമിതി

Read more

ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തിയിലെ അപാകത ; കൊയിലാണ്ടിയിലെ കരാര്‍ കമ്പനി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

കൊയിലാണ്ടി: അശാസ്ത്രീയ നിര്‍മ്മാണം അവസാനിപ്പിക്കുക, റോഡുകളിലെ കുഴികള്‍ അടച്ച് ഗതാഗത യോഗ്യമാക്കുക, അപകട സാധ്യതയുള്ള സ്ഥലങ്ങളിലെ പ്രവര്‍ത്തി വിദഗ്ധസംഘം പരിശോധിച്ച സുരക്ഷ ഉറപ്പുവരുത്തുക, കുന്നിയോറമലയിലെ പ്രദേശവാസികളുടെ ആശങ്കയ്ക്ക്

Read more

നാളെ യൂത്ത് കോൺഗ്രസിന്റെ അദാനി ഓഫീസ് മാർച്ച്‌

കൊയിലാണ്ടി : കരാർ കമ്പിനി നടത്തുന്ന കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും കൂട്ടുനിക്കുന്ന ഉദ്യോഗസ്ഥ കരാർ ലോബിക്കെതിരായ് നാളെ രാവിലെ 10 മണിക്ക് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ

Read more

വിവിധയിടങ്ങളില്‍ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി കൊയിലാണ്ടി : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കൊയിലാണ്ടി ബ്ലോക്ക്‌

Read more

സ്വച്ഛ് സര്‍വേക്ഷന്‍ സര്‍വേ: കോഴിക്കോട് കോര്‍പറേഷനും പയ്യോളി നഗരസഭക്കും നേട്ടം

  കോഴിക്കോട്: കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സര്‍വേയായ സ്വച്ഛ് സര്‍വേക്ഷന്‍ 2024ല്‍ മികച്ച നേട്ടവുമായി കോഴിക്കോട് കോര്‍പ്പറേഷനും പയ്യോളി

Read more

ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചനയും സ്നേഹ സംഗമവും

കീഴരിയൂർ.സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാപാർച്ചനയും സ്നേഹസംഗമവും

Read more

ഉമ്മന്‍ ചാണ്ടി അനുസ്മരണം; പുഷ്പാര്‍ച്ചനയും സ്‌നേഹ സംഗമവും നടത്തി

കീഴരിയൂര്‍: സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ്

Read more

കെ. കെ.രാമൻ സ്മാരക എൻഡോവ്മെൻ്റ് കാരയാട് എ യു പി സ്കൂളിന് സമർപ്പിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂരിലെ പൊതുപ്രവർത്തകനായിരുന്ന കെ. കെ. രാമൻ്റെ ഓർമ്മക്കായിചങ്ങരം വെള്ളി ഭഗത് സിംഗ് ലൈബ്രറി അദ്ദേഹത്തിൻ്റെ കുടുംബവുമായി സഹകരിച്ച് ഏർപ്പെടുത്തിയ കെ. കെ. രാമൻ സ്മാരക എൻഡോവ്മെൻ്റ്

Read more
error: Content is protected !!