ത്യാഗ പൂർണമായ പൊതു പ്രവർത്തനമാണ് ചേമഞ്ചേരിയുടെ പാരമ്പര്യം; മുല്ലപ്പള്ളി രാമചന്ദ്രന്‍.
കൊയിലാണ്ടി: ത്യാഗ പൂർണമായ പൊതു പ്രവർത്തനമാണ് ചേമഞ്ചേരിയുടെ പാരമ്പര്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പൊതു പ്രവർത്തകർക്ക് മാതൃകയായിരുന്ന ചേമഞ്ചേരിയിലെ കാരളിക്കണ്ടി ഗംഗാധരൻ നായരുടെ മൂന്നാം ചരമദിനാചരണം പൂക്കാട് ഫ്രീഡം
Read more