കൊയിലാണ്ടി നഗരസഭ ഓണം വിപണന മേള ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി. നഗരസഭ അധ്യക്ഷ സുധകിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. ആഗസ്ത്

Read more

സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

കൊയിലാണ്ടി: ഉള്ളിയേരി തെരുവത്ത് കടവില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. നടുവണ്ണൂര്‍ ജവാന്‍ ഷൈജു സ്മാരക ബസ് സ്റ്റോപ്പിന്

Read more

പാലിയേറ്റീവ് വളണ്ടിയര്‍ മാര്‍ക്കുള്ള പഞ്ചായത്ത്തല പരിശീലനം നടത്തി

കൊയിലാണ്ടി: പാലിയേറ്റീവ് വളണ്ടിയർ മാർക്കുള്ള പഞ്ചായത്ത്തല പരിശീലനം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷീജ പട്ടേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന

Read more

ദേശീയപാത; ജില്ലാ കളക്ടറുമായി എം പി ചര്‍ച്ച നടത്തി

കോഴിക്കോട്: ദേശീയപാത നിര്‍മാണ പുരോഗതിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗുമായി ഷാഫി പറമ്പില്‍ എംപി തിങ്കളാഴ്ച ചര്‍ച്ച നടത്തി. ഓണത്തിന് മുമ്പായി സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍

Read more

പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, ടൗണിലെ രൂക്ഷമായ പൊടി ശല്യം ശാശ്വത പരിഹാരം വേണം; കെ എം എ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി ടൗണിലും വിവിധ ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കണം ടൗണിലെ രൂക്ഷമായ പൊടി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണം എന്നീ ആവശ്യങ്ങള്‍  ഉന്നയിച്ച്

Read more

കൂട്ടിന്റെ ഓണാഘോഷം പുറക്കാട് ശാന്തി സദന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ ആഗസ്ത് 27 ന് വിവിധ കലാപരിപാടികളോടെ

കൊയിലാണ്ടി: പോന്നോണക്കൂട്ട് 2 k 25 കൊയിലാണ്ടി SARBTM ഗവൺ മെന്റ് കോളേജ് കൊയിലാണ്ടിയുടെ 1990 – 2000ബാച്ച് വാട്സാപ്പ് കൂട്ടായ്മയായ കൂട്ടിന്റെ ഈ വർഷത്തെ ഓണാഘോഷം പുറക്കാട് ശാന്തി

Read more

സ്ത്രീത്വത്തെ അപമാനിക്കുകയും അതിക്രമം നടത്തുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണം :വിമൻ ജസ്റ്റിസ് മൂവ്മെൻറ്

കൊയിലാണ്ടി: സ്ത്രീ സൗഹൃദ പൊതു ഇടങ്ങൾക്കായി പണിയെടുക്കേണ്ട രാഷ്ട്രീയ നേതാക്കളിൽ നിന്നുള്ള ലൈംഗിക അതിക്രമങ്ങൾ തെറ്റായ സന്ദേശമാണ് സമൂഹത്തിനും പുതുതലമുറക്കും നൽകുന്നതെന്നും ഇത്തരക്കാർക്കെതിരിൽ രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കേണ്ട

Read more

കൊയിലാണ്ടി നഗരസഭ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 26 ന് തുടക്കമാവും

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ഓണം വിപണനമേള ആഗസ്ത് 26 ന് വൈകു. 4 മണിക്ക് ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്യുന്നതോടെ ആരംഭിക്കും. മേളക്ക് മാറ്റു കൂട്ടുന്ന വിവിധ പരിപാടികളുടെ ഭാഗമായി

Read more

ബസ്സ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ കൊയിലാണ്ടി താലൂക്ക് കണ്‍വെന്‍ഷന്‍ വടകര ആര്‍ടിഒ രാജേഷ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ബസ്സ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ കൊയിലാണ്ടി താലൂക്ക് കണ്‍വെന്‍ഷന്‍ പ്രസിഡന്റ് അബ്ദുള്ള ഈസ്റ്റ് വെസ്റ്റിന്റെ അധ്യക്ഷതയില്‍ വടകര ആര്‍ടിഒ രാജേഷ് ഉദ്ഘാടനം ചെയ്തു. ടി. കെ. ദാസന്‍

Read more

ബി എം എസ്സിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ച്

കൊയിലാണ്ടി: കൊയിലാണ്ടിയിലെ നഗരസഭാ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക എന്നാവശ്യപ്പെട്ടും മതിയായ പാര്‍ക്കിംഗ് സൗകര്യമില്ലാതെ പെര്‍മിറ്റ് കൊടുക്കുന്നതിനെതിരെയും കൊയിലാണ്ടി ഓട്ടോറിക്ഷാ മസ്ദുര്‍ സംഘം ബി എം എസ്സിന്റെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിലേക്ക്

Read more
error: Content is protected !!