സ്‌നേഹിൽകുമാർ സിംഗ് വ്യാഴാഴ്ച ജില്ലാ കലക്ടറായി ചുമതലയേൽക്കും

കോഴിക്കോട് ജില്ലാ കലക്ടറായി നിയമിതനായ സ്‌നേഹിൽകുമാർ സിംഗ് ഒക്‌ടോബർ 19 വ്യാഴാഴ്ച രാവിലെ 10.15ന് ചുമതലയേൽക്കും. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു. നേരത്തെ ഐടി മിഷൻ

Read more

ഗ്രീന്‍ കേഡറ്റ് കോര്‍പ്സ് ഉദ്ഘാടനം ചെയ്തു

വിദ്യാര്‍ത്ഥികളില്‍ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുക, ജൈവവൈവിധ്യത്തെക്കുറിച്ചുള്ള അവബോധം വികസിപ്പിക്കുക, പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ‍ അവബോധം സൃഷ്ടിക്കുക, കൃഷി ഒരു സംസ്കാരമായി കേഡറ്റുകളില്‍ വളര്‍ത്തിയെടുക്കുക, വ്യക്തിശുചിത്വം

Read more

കടലും കടല്‍സമ്പത്തും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ : കടല്‍ സുരക്ഷാശൃംഖല സംഘടിപ്പിച്ചു.

കൊയിലാണ്ടി: കടലും കടല്‍സമ്പത്തും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കടല്‍ കടലിന്റെ മക്കള്‍ക്ക് എന്ന മുദ്രാവാക്യവുമായി മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി ഐ ടി യു ) നേതൃത്വത്തില്‍

Read more

മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞില്ല.

കൊയിലാണ്ടി: ഹാര്‍ബര്‍ പരിസരത്ത് സ്വകാര്യ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിയെ തിരിച്ചറിഞ്ഞില്ല. ഉദ്ദേശം 65 വയസ്സ് പ്രായം, 159 സെ.മീ ഉയരം ഇരുനിറം. നാല്

Read more

കൊയിലാണ്ടി നഗരസഭാതല കേരളോത്സവം : കായികമേളക്ക് തുടക്കമായി

കൊയിലാണ്ടി നഗരസഭാതല കേരളോത്സവത്തിന്റെ ഭാഗമായി കായികമേളയ്ക്ക് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പതാക ഉയർത്തി മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ്

Read more

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യണം: കേരള സ്റ്റേറ്റ് ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ്സ്

കൊയിലാണ്ടി: കഴിഞ്ഞ ഒന്‍പത് മാസമായി മുടങ്ങി കിടക്കുന്ന നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ്സ് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍

Read more

പ്രഥമ സിബീഷ് പെരുവട്ടൂർ സ്മാരക പുരസ്കാരം ഡോ: പി കെ ഗോപിനാഥന് സമ്മാനിച്ചു

കൊയിലാണ്ടി: പ്രഥമ സിബീഷ് പെരുവട്ടൂർ പുരസ്കാരം ഡോ: ഗോപിനാഥന് സമ്മാനിച്ചു. എഴുത്തുകാരൻ വി.ആർ സുധീഷ് ഉദ്ഘാടനം ചെയ്തു.  നിധീഷ് കാർത്തിക്ക് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ

Read more

ദുരന്ത നിവാരണ പരിശീലനം നല്‍കി

കീഴരിയൂര്‍: നമ്മുടെ കീഴരിയൂര്‍ വാട്‌സഫ് കുട്ടായ്മ യുവം സാമൂഹ്യ സന്നദ്ധ സേനയും സായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റെ ടീം കേരളയും സംയുക്തമായി ഏകദിന ദുരന്ത നിവാരണ പരിശീലന കേമ്പ്

Read more

കൊയിലാണ്ടിയിൽ മെഹ്ഫിലെ അഹ് ലു ബൈത്ത് നഗരിയിൽ പതാക ഉയർന്നു

കൊയിലാണ്ടി : മണ്ഡലം എസ്. വൈ. എസ്.  കൊയിലാണ്ടി ചീക്കാ പള്ളി മൈതാനിയിൽ സംഘടിപ്പിക്കുന്ന മെഹ്ഫിലെ സയ്യിദുമാരുടെ സംഗമം ഇന്ന് . വൈകിട്ട് 6ന് സയ്യിദ് മുഹമ്മദ്

Read more

മത്സ്യ ബന്ധനത്തിന് പോയ അഞ്ച് വള്ളങ്ങള്‍ കാറ്റിലും തിരയിലുംപെട്ട് മറിഞ്ഞ് അപകടത്തില്‍പ്പെട്ട 9 പേരെ രക്ഷപ്പെടുത്തി

കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ അഞ്ച് വള്ളങ്ങള്‍ കാറ്റിലും തിരയിലുംപെട്ട് മറിഞ്ഞ് അപകടത്തില്‍പ്പെട്ട 9 പേരെ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് റിസ്‌ക്യൂടീം രക്ഷപ്പെടുത്തി. 10

Read more
error: Content is protected !!