തൊഴിൽ അന്വേഷകർക്കായി സ്റ്റെപ്പ് അപ്പ് ക്യാമ്പയിൻ
അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ കേരള നോളജ് ഇക്കോണമി മിഷൻ (കെകെഇഎം). ഇതിനായി മിഷൻ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഡിജിറ്റൽ വർക്ക്ഫോഴ്‌സ് മാനേജ്മെന്റ്
Read more