കൊല്ലം ആളാണ്ടി തറവാട് കുടുംബ സംഗമം നടന്നു
കൊയിലാണ്ടി:കൊല്ലത്തെ പ്രശസ്തമായ ആളാണ്ടി തറവാട് കുടുംബ സംഗമം നടന്നു. ആളാണ്ടി ബാലകൃഷ്ണൻ (കൺചിരി)അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കാരണവന്മാർ ചേർന്ന് വിളക്കുതെളിയിച്ച് ഉദ്ഘാടനം ചെയ്തു. തറവാട്ടിലെ മുതിർന്ന അംഗങ്ങളെ
Read more