തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം
അരിക്കുളം: തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം നടന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഡിവിഷനല്‍ ചെയര്‍മാന്‍ പടിയേരി ഗോപാലകൃഷ്ണന്‍ നിലവിളക്ക് ദീപം തെളിയിച്ച്
Read more