ചെണ്ടമേളം ഹയര്‍ സെക്കണ്ടറി വിഭാഗം എ ഗ്രേഡ് നേടി കൊയിലാണ്ടി ജി വി എച്ച് എസ് എസ്
കൊയിലാണ്ടി: മേളപ്പെരുക്കത്തില്‍ കൊയിലാണ്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ചെണ്ടമേളത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ കുത്തക കൈവിടാതെ
Read more