വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമാൻ്റിൻ്റെ നേതൃത്വൽ അന്വേഷണ സംഘം എത്തി.
കൊയിലാണ്ടി: വന്ദേഭാരത് ട്രെയിനിന് നേരെ വെള്ളറക്കാട് വെച്ച് കല്ലേറ് . കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം ട്രെയിനിൻ്റെ ഗ്രില്ലിനാണ് ഏറ് കൊണ്ടത്. ലോക്കോ പൈലറ്റ് മൊഴി നല്കാത്തതിനെ തുടർന്ന്
Read more