മഹാത്മാഗാന്ധിയുടെ 76 ാം രക്തസാക്ഷിത്വദിനം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു
മഹാത്മാഗാന്ധിയുടെ 76 ാം രക്തസാക്ഷിത്വദിനം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കെ. പി. സി. മെമ്പർ പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് മുരളീധരൻ
Read more