അധികാര വികേന്ദ്രീകരണം അട്ടിമറിക്കാന്‍ അനുവദിക്കില്ല; ഡി ഡി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍
കോഴിക്കോട് : ഭരണഘടനയുടെ 73, 74 ഭേദഗതിയിലൂടെ ത്രിതല പഞ്ചായത്തുകള്‍ക്ക് കൈവന്ന അധികാരങ്ങള്‍ കവര്‍ന്നെടുക്കാനുള്ള കേരള സര്‍ക്കാര്‍ നീക്കം കോണ്‍ഗ്രസ്സ് അനുവദിക്കില്ലെന്ന് ഡി ഡി സി പ്രസിഡണ്ട്
Read more