ഭിന്നശേഷി മേഖലയിൽ മികവിനുള്ള അംഗീകാരം ലഭിച്ച നിയാർക്ക് കൊയിലാണ്ടി പൗരാവലിയുടെ ആദരവ് ഏറ്റുവാങ്ങി
കൊയിലാണ്ടി: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തെറാപ്പിയും പരിശീലനവും നൽകുന്നതിനുവേണ്ടി സ്ഥാപിതമായ നിയാർക്ക് ( നെസ്റ്റ് ഇന്റർനാഷണൽ അക്കാദമിആൻഡ്,& റിസർച്ച് സെന്റർ) ന് കേരള സർക്കാരിന്റെ ഭിന്നശേഷി മേഖലയിലെ മികവിനുള്ള അംഗീകാരം
Read more