സാധ്യമാകുന്നത്ര പാലങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്.
സാധ്യമാകുന്നത്ര പാലങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നൂറാമതായി പൂർത്തീകരിച്ച ചെട്ടിക്കടവ് പാലത്തിൻ്റെയും കല്ലേരി ചെട്ടിക്കടവ് റോഡിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
Read more