ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങായി മൂടാടി ഗ്രാമപഞ്ചായത്ത്.
ഡയാലിസിസ് ആവശ്യമുള്ള രോഗികൾക്ക് കൈത്താങ്ങാവുകയാണ് മൂടാടി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് പരിധിയിലെ ഡയാലിസിസ് ചെയ്യുന്ന മുഴുവൻ രോഗികൾക്കും ധനസഹായം വിതരണം ചെയ്തു. പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയുടെ ഉദ്ഘാടനത്തിൻ്റെ ഭാഗമായാണ്
Read more