സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 05 മുതൽ 

    പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ/ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതൽ 07 വരെ തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ്

Read more

കരിയാത്തുംപാറയിൽ ആറ് വയസുകാരി മുങ്ങി മരിച്ചു

    കോഴിക്കോട്:  കരിയാത്തുംപാറയിൽ ആറ് വയസുകാരി മുങ്ങി മരിച്ചു. ഫറോക്ക് ചുങ്കം സ്വദേശി കെ. ടി അഹമ്മദിൻ്റെയും പി. കെ നസീമയുടെയും മകൾ അബ് റാറയാണ്

Read more

ദേശീയപാതയില്‍ വെങ്ങളം- രാമനാട്ടുകര റീച്ചില്‍ ടോള്‍ പിരിവ് വ്യാഴാഴ്ച മുതല്‍

    കോഴിക്കോട്: ദേശീയപാത 66ല്‍ വെങ്ങളം- രാമനാട്ടുകര റീച്ചില്‍ ടോള്‍പിരിവ് പുതുവര്‍ഷപ്പിറവിയില്‍ തുടങ്ങും. ടോള്‍ നിരക്കിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് 31ന്

Read more

കൊല്ലം ചിറയ്ക്ക് സമീപത്തെ എംസിഎംഫ് യൂണിറ്റില്‍ തീപ്പിടിച്ചു

    കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപത്തെ എംസിഎംഫ് യൂണിറ്റില്‍ തീപ്പിടിച്ചു യൂണിറ്റ് പൂര്‍ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വിവരം ലഭിച്ചതിനെ

Read more

ഇരിങ്ങൽ സർഗാലയയിൽ അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് തിരി തെളിഞ്ഞു: ഇരിങ്ങൽ സർഗാലയയിൽ അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് തിരി തെളിഞ്ഞു: മേള ജനുവരി 11 വരെ

    പയ്യോളി : ഇരിങ്ങല്‍ സര്‍ഗാലയയില്‍ അന്താരാഷ്ട്ര കരകൗശലമേള ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വടകര എം പി ഷാഫി

Read more

കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായി യു.കെ.ചന്ദ്രനെ തെരഞ്ഞെടുത്തു

    കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായി യു.കെ.ചന്ദ്രനെ തെരഞ്ഞെടുത്തു. 22 വോട്ടുകളാണ് യു.കെ.ചന്ദ്രന്‍ നേടിയത്. 19 വോട്ടുകള്‍ യു.ഡി.എഫ് നേടി. ഒരു വോട്ട് അസാധുവായി. യു.ഡി.എഫ്

Read more

പയ്യോളി നഗരസഭാധ്യക്ഷയായി യു ഡി എഫിലെ എൻ സാഹിറ തിരഞ്ഞെടുക്കപ്പെട്ടു

    കൊയിലാണ്ടി: പയ്യോളി നഗരസഭാധ്യക്ഷയായി യു ഡി എഫിലെ എൻ സാഹിറ (മുസ്ലീം ലീഗ്) തിരഞ്ഞെടുക്കപ്പെട്ടു. സാഹിറയ്ക്ക് 21 വോട്ടും എൽ ഡി എഫിലെ കെ

Read more

തിരുവങ്ങൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സ് ലോറിക്ക് പിറകില്‍ ഇടിച്ച് അപകടം

    കൊയിലാണ്ടി:  ദേശീയ പാതയില്‍ തിരുവങ്ങൂരിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സ് ലോറിക്ക് പിറകില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ 7.20 ഓടെയാണ് സംഭവം.

Read more

മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേയും, കോര്‍പ്പറേഷനുകളിലെയും ചെയര്‍പേഴ്സണ്‍, മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന്

    മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേയും, കോര്‍പ്പറേഷനുകളിലെയും ചെയര്‍പേഴ്സണ്‍, മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.  ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം 2.30നും നടത്തും. കോര്‍പറേഷനുകളില്‍

Read more

കെ കരുണാകരൻ, പി ടി തോമസ് അനുസ്മരണം

    കൊയിലാണ്ടി: ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കെ കരുണാകരൻ, പി ടി തോമസ് അനുസ്മരണവും, ബി. എൽ. എ മാരുടെയും, ജനപ്രതിനിധി കളുടെയും

Read more
error: Content is protected !!