റോഡുകളുടെ ശോചനീയാവസ്ഥ : സമരപരിപാടികള്‍ ആസൂത്രണം ചെയ്ത് സ്വകാര്യബസ് ഉടമകളും തൊഴിലാളികളും
കൊയിലാണ്ടി: കൊയിലാണ്ടി വടകര താലൂക്കുകളിലെ ദേശീയ പാതയിലെ പ്രവൃത്തി കാരണം റോഡുകളുടെ ശോചനീയാവസ്ഥ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടകരയിലെയും, കൊയിലാണ്ടിയിലെയും, ബസ്സ് ഉടമകളും, തൊഴിലാളി സംഘടനാ കോ .ഓര്‍ഡിനേഷന്‍
Read more