പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം :മിനി മാരത്തോണ്‍ സംഘടിപ്പിച്ചു.
കോഴിക്കോട് : കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 34 ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടിയായി മിനി മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. മേപ്പയൂര്‍ പോലീസ് സ്റ്റേഷന് സമീപം
Read more