ദേശീയപാതയില്‍ പിക്കപ്പ് ലോറി നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്
കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ദേശീയപാതയില്‍ പിക്കപ്പ് ലോറി നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്, കണ്ണൂരില്‍ നിന്ന് ചെങ്കല്ലുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് അപകടം നടന്നത്.
Read more