ശ്രീകൃഷ്ണ ജയന്തി മഹാ ശോഭയാത്ര ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ

കൊയിലാണ്ടി: ആത്മവിശ്വാസത്തിൻ്റേയും അതിജീവനത്തിൻ്റേയും മുരളീ നാദം പൊഴിച്ച് ശിരസ്സിൽ പീലിത്തിരുമുടി ചൂടി നഗ്നപാദരായ് ഉണ്ണിക്കണ്ണൻമാർ നഗരവീഥിയിൽ നിറഞ്ഞാടി. നഗരം അക്ഷരാർത്ഥത്തിൽ അമ്പാടിയായി മാറി. ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ “പുണ്യമീമണ്ണ്

Read more

ശ്രീകൃഷ്ണജയന്തി ആഘോഷപരിപാടികളുടെ ഭാഗമായി എളാട്ടേരി ശ്രീഹരി ബാലഗോകുലം വൃക്ഷ പൂജ സംഘടിപ്പിച്ചു

ചെങ്ങോട്ടുക്കാവ്: ശ്രീകൃഷ്ണജയന്തി ആഘോഷപരിപാടികളുടെ ഭാഗമായി എളാട്ടേരി ശ്രീഹരി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വൃക്ഷ പൂജ സംഘടിപ്പിച്ചു. ആര്‍ എസ് എസ് ജില്ല സദസ്യന്‍ കെ എം രാധാകൃഷ്ണന്‍ ഉദ്ഘാടനം

Read more

കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച എം ആർ രാഘവവാരിയരെ ആദരിച്ചു

ചെങ്ങോട്ടുകാവ്: കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച എം. ആര്‍. രാഘവവാരിയരെ ആദരിക്കല്‍ ചടങ്ങ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ്

Read more

അമൃതാനന്ദമയി മഠം ലളിതാ സഹസ്രനാമ മഹായജ്ഞം നടത്തി

കൊയിലാണ്ടി താലുക്കിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഒരു വർഷമായി മാതാ അമൃതാനന്ദമയി മഠം നടത്തി വരുന്ന ശ്രീ ലളിതാസഹസ്രനാമജപവും വിശ്വശാന്തി പ്രാർത്ഥനയും പരിസമാപ്തിയിൽ എത്തിയതോടനുബന്ധിച്ച്, കൊയിലാണ്ടി അമൃത മഠം

Read more

ശ്രീ കോലാറമ്പത്ത് ദേവീ ക്ഷേത്രത്തിൽ കുട്ടിച്ചാത്തൻ വെള്ളാട്ട് വഴിപാട് നടന്നു

ശ്രീ കോലാറമ്പത്ത് ദേവീ ക്ഷേത്രത്തിൽ കുട്ടിച്ചാത്തൻ വെള്ളാട്ട് വഴിപാട് നടന്നു.  ക്ഷേത്ര പുനരുദ്ധാരണ കലശത്തിന് ശേഷം തന്ത്രിയുടെ നിർദേശ പ്രകാരം ആരംഭിച്ച കുട്ടിച്ചാത്തൻ വെള്ളാട്ട് നിറഞ്ഞ ഭക്തജന

Read more

ഷൈമ. പി. വി യുടെ രണ്ടാമത്തെ കവിതാ സമാഹാരം’ ചില അനുസരണക്കേടുകള്‍ ‘ പ്രകാശനം ചെയ്തു

കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗണ്‍ ഹാളില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി റീജണല്‍ കോഡിനേറ്ററും കവയത്രിയുമായ നവീന വിജയന്‍, അധ്യാപകനും മജീഷ്യനുമായ ശ്രീജിത്ത് വിയ്യൂര്‍ ന് പുസ്തകം നല്‍കിക്കൊണ്ട്

Read more

കേരള ഗാന്ധി കേളപ്പജി അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: സാമൂഹ്യ പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനുമായ കെ. കേളപ്പനെ ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അനുസ്മരിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. ബി ജെ പി

Read more

സുമേധം എൻ എസ് എസ് ദ്വിദിന ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ” സുമേധം 2024″ ദ്വിദിന ക്യാമ്പ് ആരംഭിച്ചു.

Read more

ഖാദി ഓണം മേള 2024 സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി

കൊയിലാണ്ടി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം മേള 2024 ന്റെ ഭാഗമായി വിതരണം നടത്തിയ സമ്മാനകൂപ്പണുകളുടെ

Read more

സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാം, സംവിധാനങ്ങളൊരുങ്ങുന്നതായി; മന്ത്രി വീണാ ജോര്‍ജ്

സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്.

Read more
error: Content is protected !!