കൊയിലാണ്ടിയില്‍ കേളപ്പജിക് ഉചിതമായ സ്മാരകം നിര്‍മ്മിക്കണം : രാഷ്ട്രീയ ജനതാദള്‍
കൊയിലാണ്ടി: കേരള ഗാന്ധി എന്നറിയപ്പെടുകയും ആയിതോചാടത്തിനു വേണ്ടി പോരാടിയ മഹാനായ കേളപ്പജിക്ക് കൊയിലാണ്ടിയിൽ സ്മാരകവും ചരിത്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ മൂസിയവും നിര്‍മ്മിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ കൊയിലാണ്ടി മുൻസിപ്പൽ കമ്മറ്റി
Read more