സേവാഭാരതി നിര്‍മ്മിക്കുന്ന വീടിന് ശിലാസ്ഥാപനം നിര്‍വ്വഹിച്ചു

  കൊയിലാണ്ടി: കൊച്ചൗസേപ്പ് ചിറ്റിലപ്പിളി നേതൃത്വം നല്‍കുന്ന ചിറ്റിലപ്പിളളി ഫൗണ്ടേഷന്‍ സേവാ ഭാരതിയുമായി സഹകരിച്ച് കൊയിലാണ്ടി നഗരസഭയിലെ കാവുംവട്ടം കൊല്ലോറംകണ്ടി അനീഷിനും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ

Read more

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിവൈഎഫ് സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും രാഹുൽ മാങ്കൂട്ടത്തിൽ, പി. കെ. ഫിറോസ് തുടങ്ങിയ നേതാക്കളെ

Read more

കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ അഞ്ചാമത് ഗ്ലോബല്‍ മീറ്റ് ഡല്‍ഹിയില്‍ സമാപിച്ചു

കൊയിലാണ്ടികൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി യുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായി ഡല്‍ഹിയില്‍ കടന്നുവന്ന ഗ്ലോബല്‍ മീറ്റ് സമാപന സമ്മേളനവും അവാര്‍ഡ് ദാനവും ഫന്തരീനയുടെ തീരത്ത് എന്ന ചരിത്ര സംഗീത

Read more

ശക്തമായ ഇടിമിന്നലില്‍ കൊയിലാണ്ടിയില്‍ വിവിധ ഇടങ്ങളില്‍ നാശനഷ്ടം

കൊയിലാണ്ടി: ശക്തമായ ഇടി മിന്നലില്‍ തിരുവങ്ങൂര്‍ സൈരിയുടെ പ്രവര്‍ത്തകനും തിരവങ്ങൂര്‍ പാട്ടരങ്ങിലെ ഗായകനും ഓട്ടോ ഡ്രൈവറുമായ ടി ബാബുവിന്റെ ചേമഞ്ചേരിയിലെ വീടിന്റെ മീറ്റര്‍ തകരുകയും കോണ്‍ക്രീറ്റ് ഭാഗം

Read more

സേവന തല്പരരായ സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മേപ്പയ്യൂര്‍ സേവാഭാരതി സേവാസംഗമം നടത്തി

മേപ്പയ്യൂര്‍ : ദേശീയ സേവാഭാരതി മേപ്പയൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സേവന തല്പരരായ സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സേവാ സംഗമം നടന്നു. ദേശീയ സേവാഭാരതി കോഴിക്കോട്

Read more

മേപ്പയൂരിൽ സീനിയർ സിറ്റിസൺസ് ഫോറം പ്രതിഷേധ പ്രകടനം നടത്തി

മേപ്പയ്യൂർ : കേരള സീനിയർ സിറ്റിസൺസ് ഫോറം മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി അവകാശ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. മേപ്പയൂർ പഞ്ചായത്ത് സ്റ്റാൻഡിങ്

Read more

പുറക്കാട് രാസവസ്തുക്കള്‍ അടങ്ങിയ ആറ് ചാക്ക് മാലിന്യങ്ങള്‍ പിടികൂടി; അമ്പതിനായിരം രൂപ പിഴ ചുമത്തി.

പയ്യോളി: പുറക്കാട് പറോളി നട വയലിനു സമീപം സ്വകാര്യ വ്യക്തി നിക്ഷേപിച്ച രാസവസ്തുക്കള്‍ അടങ്ങിയ ആറ് ചാക്ക് മാലിന്യങ്ങള്‍ പിടികൂടി. അമ്പതിനായിരം രൂപ പിഴ ചുമത്തി. ചാക്ക്

Read more

അവകാശ സംരക്ഷണ ദിനാചരണം, പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി

മേപ്പയ്യൂര്‍: കേരള സീനിയര്‍ സിറ്റി സണ്‍സ് ഫോറം മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മറ്റി അവകാശ സംരക്ഷണ ദിനാചരണവും പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി

Read more

കൊയിലാണ്ടി ഉപജില്ല സ്‌കൂള്‍ ഒളിമ്പിക്‌സില്‍ എല്‍ പി വിഭാഗം ഓവറോള്‍ കിരീടം നേടി കോതമംഗലം ഗവമെന്റ് എല്‍ പി സ്‌കൂള്‍

കൊയിലാണ്ടി: ഗവ: കോതമംഗലം എൽ. പി. സ്കൂൾ കൊയിലാണ്ടി ഉപജില്ല സ്കൂൾ ഒളിമ്പിക്സ്ൽ എൽ. പി. വിഭാഗം ഓവറോൾ കിരീടം നേടി. ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ

Read more

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് : മൂടാടി മലബാര്‍ കോളേജില്‍ 17 ല്‍ 8 സീറ്റില്‍ എതിരില്ലാതെ എംഎസ്എഫ്

മൂടാടി: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇലക്ഷൻ നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ മൂടാടി മലബാർ കോളേജിൽ ഒറ്റക്ക് 8 സീറ്റിൽ വിജയിച്ച് എംഎസ്എഫ് ആകെയുള്ള 17 സീറ്റിൽ 8 സീറ്റിലും എതിരില്ലാതെയാണ് 

Read more
error: Content is protected !!